Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Investigation

അ​ജി​ത് പ​വാ​റി​ന്‍റെ മ​ര​ണം: സു​താ​ര്യ അ​ന്വേ​ഷ​ണത്തിന് അ​മി​ത് ഷാ​യ്ക്കു കത്ത്

പൂ​ന: ​വി​​മാ​​നാ​​പ​​ക​​ട​​ത്തി​​ൽ മ​​ഹാ​​രാ​​ഷ്‌​​ട്ര ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി അ​​ജി​​ത് പ​​വാ​​ർ കൊ​​ല്ല​​പ്പെ​​ട്ട സം​​ഭ​​വ​​ത്തി​​ൽ സ​​മ​​ഗ്ര​​വും സു​​താ​​ര്യ​​വു​​മാ​​യ അ​​ന്വേ​​ഷ​​ണം ആ​​വ​​ശ്യ​​പ്പെ​​ട്ട് അ​​ജി​​ത്തി​​ന്‍റെ അ​ടു​ത്ത ബ​​ന്ധു​​വും എ​ൻ​സി​പി (എ​സ്പി) എം​​എ​​ൽ​​എ​​യു​​മാ​​യ രോ​​ഹി​​ത് പ​​വാ​​ർ കേ​​ന്ദ്ര​​മ​​ന്ത്രി അ​​മി​​ത് ഷാ​​യ്ക്കു ക​​ത്തെ​​ഴു​​തി.

ഇ​​തോ​​ടൊ​​പ്പം സി​​വി​​ൽ ഏ​​വി​​യേ​​ഷ​​ൻ മ​​ന്ത്രി കെ. ​​റാം​​മോ​​ഹ​​ൻ നാ​​യി​​ഡു​​വി​​നും സി​​വി​​ൽ ഏ​​വി​​യേ​​ഷ​​ൻ ഡ​​യ​​റ​​ക്ട​​റേ​​റ്റ് ജ​​ന​​റ​​ലി​​നും (ഡി​​ജി​​സി​​എ) ക​​ത്ത​​യ​​ച്ചി​​ണ്ടെ​​ന്ന് സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ൽ പ​​ങ്കു​​വ​​ച്ച പോ​​സ്റ്റി​​ൽ രോ​​ഹി​​ത് പ​​റ​​യു​​ന്നു. രാ‌​​ഷ്‌​​ട്രീ​​യ ല​​ക്ഷ്യ​​ത്തോ​​ടെ​​യ​​ല്ല, മ​​റി​​ച്ച് അ​​പ​​ക​​ട​​ത്തി​​നു പി​​ന്നി​​ലെ സ​​ത്യം സം​​ശ​​യാ​​തീ​​ത​​മാ​​യി വെ​​ളി​​ച്ച​​ത്തു​​കൊ​​ണ്ടു​​വ​​രി​​ക​​യാ​​ണ് ത​​ന്‍റെ ഉ​​ദ്ദേ​​ശ്യ​​മെ​​ന്ന് അ​​ദ്ദേ​​ഹം അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.


അ​​ജി​​ത് പ​​വാ​​റി​​ന്‍റെ മ​​ര​ണ​ത്തി​നു കാ​ര​ണ​മാ​യി വി​മാ​നാ​പ​ക​ട​ത്തി​ൽ അ​​ട്ടി​​മ​​റി സം​​ശ​​യ​​മു​​ണ്ടെ​​ന്ന് ക​​ഴി​​ഞ്ഞ​​ദി​​വ​​സം പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ രോ​​ഹി​​ത് പ​​വാ​​ർ ആ​​രോ​​പി​​ച്ചി​​രു​​ന്നു

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; അ​ന്വേ​ഷ​ണ​ത്തി​ൽ ഹൈ​ക്കോ​ട​തി​ക്ക് തൃ​പ്തി

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ലെ എ​സ്ഐ​ടി അ​ന്വേ​ഷ​ണ​ത്തി​ൽ ഹൈ​ക്കോ​ട​തി തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി. രേ​ഖ​ക​ൾ മ​റ​ച്ചു​വെ​ക്കാ​ൻ ചി​ല വ്യ​ക്തി​ക​ൾ ശ്ര​മി​ച്ചെ​ങ്കി​ലും സു​പ്ര​ധാ​ന രേ​ഖ​ക​ൾ ക​ണ്ടെ​ത്താ​നും വീ​ണ്ടെ​ടു​ക്കാ​നും എ​സ്ഐ​ടി​ക്ക് ക​ഴി​ഞ്ഞു​വെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

നി​ർ​ഭ​യ​മാ​യി അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു പോ​ക​ണം. സ​ത്യ​സ​ന്ധ​ത​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ എ​സ്ഐ​ടി സം​ഘ​ത്ത​ല​വ​ന് ഉ​ൾ​പ്പെ​ടു​ത്താം. പ​ക്ഷേ ഹൈ​ക്കോ​ട​തി​യെ അ​ക്കാ​ര്യം ബോ​ധ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ഇ​തു​വ​രെ 181 സാ​ക്ഷി​ക​ളെ ചോ​ദ്യം ചെ​യ്ത​താ​യി എ​സ്ഐ​ടി ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. ഡി​സം​ബ​ർ മൂ​ന്നി​ന് കേ​സ് പ​രി​ഗ​ണി​ച്ച കോ​ട​തി സി​പി​എം നേ​താ​വ് പ​ത്മ​കു​മാ​റി​ന്‍റെ അ​റ​സ്റ്റി​നു ശേ​ഷ​മു​ള്ള മെ​ല്ലെ പോ​ക്കി​നെ വി​മ​ർ​ശി​ച്ചി​രു​ന്നു.

വ​ൻ തോ​ക്കു​ക​ളി​ലേ​ക്ക് അ​ന്വേ​ഷ​ണം പോ​കാ​ത്ത​ത് എ​ന്തു​കൊ​ണ്ടെ​ന്ന് ചോ​ദ്യ​വും ഉ​യ​ർ​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം അ​ന്വേ​ഷ​ണ​ത്തി​ന് ഹൈ​ക്കോ​ട​തി കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ച്ചു.​ ആ​റാ​ഴ്ച കൂ​ടി​യാ​ണ് സ​മ​യം അ​നു​വ​ദി​ച്ച​ത്.

 

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ജോ​ൺ ബ്രി​ട്ടാ​സി​നെ​തി​രെ എ​സ്ഐ​ടി അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ്

 പാ​ല​ക്കാ​ട്: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി അ​ടൂ​ർ പ്ര​കാ​ശ് എം​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യും ജോ​ൺ ബ്രി​ട്ടാ​സും ത​മ്മി​ൽ അ​ടു​ത്ത ബ​ന്ധ​മു​ണ്ട്.

ഇ​തി​ൽ എ​സ്ഐ​ടി അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ണ്ണി കൃ​ഷ്ണ​ൻ പോ​റ്റി​യും ജോ​ൺ ബ്രി​ട്ടാ​സും ത​മ്മി​ൽ നി​ര​വ​ധി ത​വ​ണ ഫോ​ണി​ൽ സം​സാ​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​ർ ത​മ്മി​ലു​ള്ള എ​ല്ലാ ഫോ​ൺ രേ​ഖ​ക​ളും എ​സ്ഐ​ടി പ​രി​ശോ​ധി​ക്ക​ണം.

പോ​റ്റി​യും സോ​ണി​യാ​ഗാ​ന്ധി​യും ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. പോ​റ്റി സോ​ണി​യ ഗാ​ന്ധി​യെ കാ​ണാ​ൻ പോ​യ​ത് പ്ര​സാ​ദം ന​ൽ​കാ​നാ​ണ്. ഇ​തി​നാ​യി മു​ൻ‌​കൂ​ർ​ അ​നു​മ​തി വാ​ങ്ങി​യി​രു​ന്നു.

അ​നു​മ​തി വാ​ങ്ങി​യ​ത് താ​ൻ അ​റി​ഞ്ഞി​ല്ല. ഡ​ൽ​ഹി​യി​ലെ​ത്തി​യ​പ്പോ​ൾ കൂ​ടെ വ​ര​ണ​മെ​ന്ന് പോ​റ്റി അ​ഭ്യ​ർ​ത്ഥി​ച്ചു. പോ​റ്റി ത​ന്‍റെ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ ആ​യ​തു​കൊ​ണ്ടാ​ണ് കൂ​ടെ പോ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

അന്വേഷണം ആവശ്യപ്പെട്ട് കെസിബിസി

കൊ​​​ച്ചി: കൊ​​​ച്ചി ബി​​​നാ​​​ലെ​​​യി​​​ൽ അ​​​ന്ത്യ അ​​​ത്താ​​​ഴ​​​ത്തെ വി​​​ക​​​ല​​​മാ​​​യി ചി​​​ത്രീ​​​ക​​​രി​​​ച്ച ക​​​ലാ​​​സൃ​​​ഷ്‌​​​ടി പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കാ​​​ൻ ഇ​​​ട​​​യാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ടി​​​യ​​​ന്ത​​​ര അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു കെ​​​സി​​​ബി​​​സി ജാ​​​ഗ്ര​​​താ ക​​​മ്മീ​​​ഷ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും സാം​​​സ്കാ​​​രി​​​ക മ​​​ന്ത്രി​​​ക്കും പ​​​രാ​​​തി ന​​​ൽ​​​കി.

വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു​​​മു​​​മ്പ് ഒ​​​രു മാ​​​സി​​​ക​​​യി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ക​​​യും വി​​​വാ​​​ദ​​​മാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പി​​​ൻ​​​വ​​​ലി​​​ക്കു​​​ക​​​യും ചെ​​​യ്ത അ​​​തേ ക​​​ലാ​​​സൃ​​​ഷ്‌​​​ടി പൊ​​​തു​​​ജ​​​ന പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ സാ​​​മൂ​​​ഹി​​​ക ഐ​​​ക്യ​​​വും കൂ​​​ട്ടാ​​​യ്മ​​​യും പ​​​രി​​​പോ​​​ഷി​​​പ്പി​​​ക്കു​​​ന്ന കൊ​​​ച്ചി ബി​​​നാ​​​ലെ പോ​​​ലു​​​ള്ള പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​പ്പെ​​​ടാ​​​ൻ ഇ​​​ട​​​യാ​​​യ​​​ത് അ​​​പ​​​ല​​​പ​​​നീ​​​യ​​​മാ​​​ണ്.

ക്രൈ​​​സ്ത​​​വ സ​​​ന്യാ​​​സി​​​നി​​​ക​​​ളെ അ​​​വ​​​ഹേ​​​ളി​​​ക്കു​​​ക​​​യും വി​​​ശ്വാ​​​സി​​​ക​​​ൾ പ​​​രി​​​പാ​​​വ​​​ന​​​മാ​​​യി കാ​​​ണു​​​ന്ന അ​​​ന്ത്യ അ​​​ത്താ​​​ഴ​​​ത്തെ വി​​​ക​​​ല​​​മാ​​​യി ചി​​​ത്രീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന ഇ​​​ത്ത​​​രം ക​​​ലാ​​​സൃ​​​ഷ്‌​​​ടി​​​ക​​​ൾ മ​​​ത വി​​​കാ​​​ര​​​ത്തെ വ്ര​​​ണ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​താ​​​ണ് -ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​മൈ​​​ക്കി​​​ൾ പു​​​ളി​​​ക്ക​​​ൽ പ​​​റ​​​ഞ്ഞു.

Kerala

വാ​ള​യാ​റി​ലെ ആ​ൾ​ക്കൂ​ട്ട​ക്കൊ​ല; അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്തു

പാ​ല​ക്കാ​ട്: വാ​ള​യാ​റി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​ർ​ദ​ന​മേ​റ്റ് മ​രി​ച്ച കേ​സ് ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ത്തു. ഛത്തീ​സ്ഗ​ഡ് സ്വ​ദേ​ശി രാം​നാ​രാ​യ​ണ​ൻ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ഇ​തു​വ​രെ അ​ഞ്ചു പേ​രാ​ണ് അ​റ​സ്റ്റി​ലാ​യി​രി​ക്കു​ന്ന​ത്.

പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ലൂ​ടെ കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​യേ​ക്കു​മെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം വ്യ​ക്ത​മാ​ക്കി. ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ക. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്രൈം​ബ്രാ​ഞ്ച് സം​ഘം വി​വ​ര​ശേ​ഖ​ര​ണം ആ​രം​ഭി​ച്ചു.

മോ​ഷ്ടാ​വാ​ണെ​ന്നു സം​ശ​യി​ച്ചാ​ണ് ആ​ൾ​ക്കൂ​ട്ടം രാം​നാ​രാ​യ​ണ​നെ ആ​ക്ര​മി​ച്ച​ത്. ക​ഞ്ചി​ക്കോ​ട് കിം​ഫ്ര​യി​ൽ ജോ​ലി തേ​ടി​യാ​ണ് രാം​നാ​രാ​യ​ണ​ൻ ഒ​രാ​ഴ്ച മു​മ്പ് പാ​ല​ക്കാ​ട്ടെ​ത്തി​യ​ത്. പ​രി​ച​യ​മി​ല്ലാ​ത്ത സ്ഥ​ലം ആ​യ​തി​നാ​ൽ വ​ഴി​തെ​റ്റി​യാ​ണ് വാ​ള​യാ​റി​ലെ അ​ട്ട​പ്പ​ള്ള​ത്തെ​ത്തി​യ​ത്.

 

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രേ​യു​ള്ള ര​ണ്ടു പ​രാ​തി​ക​ളി​ലും അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ൽ എം​​​എ​​​ൽ​​​എ​​​യ്ക്കെ​​​തി​​​രേ​​​യു​​​ള്ള ര​​​ണ്ടു ലൈം​​​ഗി​​​കപീ​​​ഡ​​​ന പ​​​രാ​​​തി​​​ക​​​ളി​​​ലും അ​​​ന്വേ​​​ഷ​​​ണം ക്രൈം​​​ബ്രാ​​​ഞ്ചി​​​നു കൈ​​​മാ​​​റി.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​​ള്ള യു​​​വ​​​തി​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ലെ ആ​​​ദ്യ കേ​​​സി​​ന്‍റെ അ​​ന്വേ​​ഷ​​ണം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​റ്റി പോ​​​ലീ​​​സ് ഡി​​​സി​​​പി​​​യു​​​ടെ നേ​​​തൃ​​​ത്വ​​ത്തി​​ലു​​ള്ള പ്ര​​​ത്യേ​​​ക സം​​​ഘ​​​ത്തി​​​നാ​​​യി​​​രു​​​ന്നു.

ഈ ​​​കേ​​​സാ​​​ണ് ക്രൈം​​​ബ്രാ​​​ഞ്ചി​​​ന് കൈ​​​മാ​​​റി​​​യ​​​ത്. ക്രൈം​​​ബ്രാ​​​ഞ്ച് കൊ​​​ല്ലം ഡി​​​വൈ​​​എ​​​സ്പി എ​​​സ്. സാ​​​നി​​​ക്കാ​​​ണ് അ​​​ന്വേ​​​ഷ​​​ണ ചു​​​മ​​​ത​​​ല. പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്തെ എ​​​ഐ​​​ജി ജി.​​​പൂ​​​ങ്കു​​​ഴ​​​ലി മേ​​​ൽ​​​നോ​​​ട്ടം വ​​​ഹി​​​ക്കും.

ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന പ​​​ത്ത​​​നം​​​തി​​​ട്ട സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ 23കാ​​​രി​​​യെ പീ​​​ഡി​​​പ്പി​​​ച്ച കേ​​​സ് പ​​​ത്ത​​​നം​​​തി​​​ട്ട ക്രൈം ​​​ബ്രാ​​​ഞ്ച് ഡി​​​വൈ​​​എ​​​സ്പി​​​യും അ​​​ന്വേ​​​ഷി​​​ക്കും.

ര​​​ണ്ടാ​​​മ​​​ത്തെ കേ​​​സി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച അ​​​ന്വേ​​​ഷ​​​ണസം​​​ഘ​​​ത്തി​​​നു മു​​​ന്നി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്ന ഉ​​​പാ​​​ധി​​​യോ​​​ടെ​​​യാ​​​ണ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി രാ​​​ഹു​​​ലി​​​ന് മു​​​ൻ​​​കൂ​​​ർ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നെ​​​തി​​​രേ സ​​​ർ​​​ക്കാ​​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ അ​​​പ്പീ​​​ൽ ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

 രാ​ഹു​ൽ ഫ്ലാ​റ്റ് ഒ​ഴി​യ​ണ​മെ​ന്ന് അ​സോ.

പാ​​​ല​​​ക്കാ​​​ട്: രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ൽ ഫ്ളാ​​​റ്റ് ഒ​​​ഴി​​​യ​​​ണ​​​മെ​​​ന്ന് താ​​​മ​​​സ​​​ക്കാ​​​രു​​​ടെ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ. ഈ ​​​മാ​​​സം ഇ​​​രു​​​പ​​​ത്ത​​​ഞ്ചി​​​ന​​​കം ഫ്ളാ​​​റ്റ് ഒ​​​ഴി​​​യ​​​ണ​​​മെ​​​ന്നു കാ​​​ണി​​​ച്ച് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ നോ​​​ട്ടീ​​​സ് ന​​​ൽ​​​കി.

പോ​​​ലീ​​​സ് നി​​​ര​​​ന്ത​​​രം പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്ന​​​തു ബു​​​ദ്ധി​​​മു​​​ട്ടു​​​ണ്ടാ​​​ക്കു​​​ന്നു​​​വെ​​​ന്നും ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഫ്ളാ​​​റ്റ് ഒ​​​ഴി​​​യ​​​ണ​​​മെ​​​ന്നു​​​മാ​​​ണ് ആ​​​വ​​​ശ്യം. അ​​​ധി​​​കം വൈ​​​കാ​​​തെ​​​ത​​​ന്നെ ഫ്ളാ​​​റ്റ് ഒ​​​ഴി​​​യു​​​മെ​​​ന്ന് രാ​​​ഹു​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​നെ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണു വി​​​വ​​​രം.

Kerala

മ​സാ​ല ബോ​ണ്ട്: ഇ​ഡി അ​ന്വേ​ഷ​ണ​ത്തി​ൽ വി​ശ്വാ​സ​മി​ല്ലെ​ന്ന് ചെ​ന്നി​ത്ത​ല

തൃ​​​ശൂ​​​ർ: കി​​​ഫ്ബി-മ​​​സാ​​​ല ബോ​​​ണ്ട് വി​​​ഷ​​​യ​​​ത്തി​​​ൽ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് (ഇ​​​ഡി) ന​​​ട​​​ത്തു​​​ന്ന അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ വി​​​ശ്വാ​​​സ​​​മി​​​ല്ലെ​​​ന്ന് കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. കേ​​​ര​​​ള​​​ത്തി​​​ൽ സി​​​പി​​​എം-ബി​​​ജെ​​​പി അ​​​ന്ത​​​ർ​​​ധാ​​​ര​​​യു​​​ണ്ടെ​​​ന്നു വ്യ​​​ക്ത​​​മാ​​​ണെ​​​ന്ന് പ്ര​​​സ് ക്ല​​​ബ്ബി​​​ന്‍റെ ‘വോ​​​ട്ട് വൈ​​​ബ്’ പ​​​രി​​​പാ​​​ടി​​​യി​​​ൽ ചെ​​​ന്നി​​​ത്ത​​​ല ആ​​​രോ​​​പി​​​ച്ചു. സി​​​പി​​​എ​​​മ്മി​​​നെ സ​​​ഹാ​​​യി​​​ക്കു​​​ന്ന രീ​​​തി​​​യാ​​​ണ് ഇ​​​ഡി സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.

കി​​​ഫ്ബി​​​യു​​​ടെ വ്യ​​​വ​​​സാ​​​യ ഇ​​​ട​​​നാ​​​ഴി​​​യു​​​ടെ പേ​​​രി​​​ൽ ന​​​ട​​​ത്തി​​​യ​​​തു ഭൂ​​​മി​​​ക്ക​​​ച്ച​​​വ​​​ട​​​മാ​​​ണ്. ഇ​​​ക്കാ​​​ര്യം റ​​​വ​​​ന്യു വ​​​കു​​​പ്പ് അ​​​റി​​​ഞ്ഞോ എ​​​ന്ന​​​തു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ വ്യ​​​ക്ത​​​ത​​​യി​​​ല്ല. ഇ​​​ഡി നോ​​​ട്ടീ​​​സ് പ​​​ല​​​പ്പോ​​​ഴും ആ​​​വി​​​യാ​​​കു​​​ക​​​യാ​​​ണ്. കൃ​​​ത്യ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യാ​​​ൽ അ​​​ഴി​​​മ​​​തി പു​​​റ​​​ത്തു​​​കൊ​​​ണ്ടു​​​വ​​​രാ​​​നാ​​​കും. മ​​​സാ​​​ല ബോ​​​ണ്ടി​​​നു നി​​​ശ്ച​​​യി​​​ച്ച 9.72 ശ​​​ത​​​മാ​​​നം പ​​​ലി​​​ശ വ​​​ള​​​രെ അ​​​ധി​​​ക​​​മാ​​​ണ്.

നി​​​ല​​​വി​​​ൽ 6-8 ശ​​​ത​​​മാ​​​നം പ​​​ലി​​​ശ​​​യ്ക്കു പ​​​ണം ല​​​ഭ്യ​​​മാ​​​ണെ​​​ന്നി​​​രി​​​ക്കേ കൂ​​​ടി​​​യ നി​​​ര​​​ക്ക് അ​​​ഴി​​​മ​​​തി​​​യാ​​​ണ്. മ​​​സാ​​​ല ബോ​​​ണ്ടി​​​റ​​​ക്കി നേ​​​ടി​​​യ 2150 കോ​​​ടി രൂ​​​പ​​​യ്ക്കു ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം തി​​​രി​​​ച്ച​​​ട​​​യ്ക്കേ​​​ണ്ടി​​​വ​​​ന്ന​​​ത് 1035 കോ​​​ടി രൂ​​​പ​​​യാ​​​ണ്. ലാ​​​വ്‌​​​ലി​​​ൻ ക​​​ന്പ​​​നി​​​യി​​​ൽ 20 ശ​​​ത​​​മാ​​​നം ഓ​​​ഹ​​​രി​​​പ​​​ങ്കാ​​​ളി​​​ത്ത​​​മു​​​ള്ള സി​​​ഡി​​​പി​​​ക്യു ക​​​ന്പ​​​നി​​​യി​​​ൽ​​​നി​​​ന്നാ​​​ണ് വാ​​​യ്പ​​​യെ​​​ടു​​​ത്ത​​​ത്. ഇ​​​വി​​​ടെ ലാ​​​വ്‌​​​ലി​​​ൻ ബ​​​ന്ധം മ​​​ണ​​​ക്കു​​​ന്നു​​​ണ്ട്.

കോ​​​ട​​​തി​​​യു​​​ടെ ഇ​​​ട​​​പെ​​​ട​​​ൽ ഇ​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ങ്കി​​​ൽ ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​പ്പാ​​​ളി​​​ വി​​​വാ​​​ദം മു​​​ന്പ​​​ത്തെ സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തു​​​ വി​​​വാ​​​ദം പോ​​​ലെ എ​​​വി​​​ടെ​​​യു​​​മെ​​​ത്തില്ലായി​​​രു​​​ന്നു. എ​​​സ്ഐ​​​ടി അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ തൃ​​​പ്തി​​​യു​​​ണ്ട്. ഇ​​​നി​​​യും മ​​​ന്ത്രി​​​മാ​​​ര​​​ട​​​ക്കം ജ​​​യി​​​ലി​​​ൽ സാ​​​ധ്യ​​​ത​​​യു​​​ണ്ട്. മ​​​ന്ത്രി​​​മാ​​​രു​​​ടെ അ​​​റി​​​വോ​​​ടെ​​​യാ​​ണു കൊ​​​ള്ള ന​​​ട​​​ന്ന​​​തെ​​​ന്നാ​​​ണു വി​​​വ​​​രം.

എ​​​ന്നി​​​ട്ടും അ​​​റ​​​സ്റ്റി​​​ലാ​​​യ​​​വ​​​രെ​​​യൊ​​​ന്നും സി​​​പി​​​എം സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തി​​​ട്ടി​​​ല്ല. എ​​​ന്നാ​​​ൽ, രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ലി​​​നെ​​​തി​​​രേ ആ​​​ക്ഷേ​​​പ​​​മു​​​യ​​​ർ​​​ന്ന​​​പ്പോ​​​ൾ ഉ​​​ട​​​നെ കോ​​​ണ്‍​ഗ്ര​​​സ് ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്തു. രാ​​​ഹു​​​ൽ വി​​​ഷ​​​യ​​​ത്തി​​​ൽ മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​യ ന​​​ട​​​പ​​​ടി​​​യാ​​​ണു കോ​​​ണ്‍​ഗ്ര​​​സ് സ്വീ​​​ക​​​രി​​​ച്ച​​​തെന്ന് ചെന്നിത്തല അവകാശപ്പെട്ടു.

Kerala

സ്വര്‍ണക്കൊള്ള; അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം നല്‍കി ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണപ്പാളിക്കേസിലെ അന്വേഷണം പൂർത്തിയാക്കാൻ കൂടുതല്‍ സമയം നല്‍കി ഹൈക്കോടതി. ആറാഴ്ചത്തെ സമയം കൂടിയാണ് ഹൈക്കോടതി അനുവദിച്ചത്.

സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം ആവശ്യപ്പെട്ടതിനെ തുട‍ർന്നാണ് ദേവസ്വം ബെഞ്ചിന്‍റെ നടപടി. മൂന്നാം ഘട്ട അന്വേഷണ പുരോഗതി റിപ്പോ‍ർട്ടും മുദ്രവച്ച കവറിൽ എസ്ഐടി കൈമാറി. നിലവിലെ അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തിയ കോടതി സ്വതന്ത്രവും നിക്ഷ്പക്ഷവുമായ അന്വേഷണം തുടർന്നും ഉറപ്പാക്കണമെന്ന് നിർദേശിച്ചു.

സന്നിധാനത്തുനിന്ന് ശേഖരിച്ച സ്വർണ സാന്പിളുകൾ പരിശോധനയ്ക്ക് അയച്ചെന്നും ഒരാഴ്ചക്കുള്ളിൽ ഫലം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പോലീസ് അറിയിച്ചു.

സ്വർണക്കൊള്ളയിലെ കള്ളപ്പണ ഇടപാട് പരിശോധിക്കുന്നതിന് കേസ് രേഖകൾ ആവശ്യപ്പെട്ട് ഇഡി നൽകിയ ഹർജി പരിഗണിക്കാൻ മജിസ്ട്രേറ്റ് കോടതിയ്ക്ക് ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. സർക്കാരിന്‍റെ മറുപടികൂടി കേട്ടശേഷം തീരുമാനമെടുക്കാനാണ് നിർദേശം.

Kerala

സ്ത്രീകളുടെ തിരോധാനം; കുളം വറ്റിച്ച് പരിശോധന

ചേ​​​ർ​​​​ത്ത​​​​ല: മൂ​​​​ന്ന് സ്ത്രീ​​​​ക​​​​ളു​​​​ടെ തി​​​​രോ​​​​ധാ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യി റി​​​​മാ​​​​ന്‍ഡി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍റെ പ​​​​ള്ളി​​​​പ്പു​​​​റ​​​​ത്തെ വീ​​​​ട്ടു​​​​വ​​​​ള​​​​പ്പി​​​​ലെ കു​​​​ളം വ​​​​റ്റി​​​​ച്ച് പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി.

വാ​​​​ര​​​​നാ​​​​ട് സ്വ​​​​ദേ​​​​ശി​​​​നി​​​​യാ​​​​യ റി​​​​ട്ട​​​​യേ​​​​ര്‍ഡ് പ​​​​ഞ്ചാ​​​​യ​​​​ത്ത് ജീ​​​​വ​​​​ന​​​​ക്കാ​​​​രി ഹ​​​​യ​​​​റു​​​​മ്മ (ഐ​​​​ഷ-62) യു​​​​ടെ കൊ​​​​ല​​​​പാ​​​​ത​​​​ക കേ​​​​സി​​​​ല്‍ ചേ​​​​ർ​​​​ത്ത​​​​ല പോ​​​​ലീ​​​​സാ​​​​ണ് തെ​​​​ളി​​​​വെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്തി​​​​യ​​​​ത്. ഡി​​​​വൈ​​​​എ​​​​സ്പി പി.​​​​ടി. അ​​​​നി​​​​ൽ കു​​​​മാ​​​​ർ, സ​​​​ർ​​​​ക്കി​​​​ൾ ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ ലൈ​​​​സാ​​​​ദ് മു​​​​ഹ​​​​മ്മ​​​​ദ്, ആ​​​​ല​​​​പ്പു​​​​ഴ ഫോ​​​​റ​​​​ൻ​​​​സി​​​​ക് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ ദീ​​​​പ അ​​​​നു എ​​​​ന്നി​​​​വ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണ് പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്ത​​​​യ​​​​ത്. ഇ​​​ന്ന​​​ലെ രാ​​​​വി​​​​ലെ പ​​​ത്തോ​​​​ടെ ആ​​​​രം​​​​ഭി​​​​ച്ച തെ​​​​ര​​​​ച്ചി​​​​ൽ ഒ​​​​ന്ന​​​​ര​​​​വ​​​​രെ നീ​​​​ണ്ടു.

മ​​​​ണ്ണു​​​മാ​​​​ന്തി യ​​​​ന്ത്ര​​​​മു​​​പ​​​​യോ​​​​ഗി​​​​ച്ച് ന​​​​ട​​​​ത്തി​​​​യ തെ​​​​ര​​​​ച്ചി​​​​ലി​​​​ൽ തെ​​​​ളി​​​​വാ​​​​യി ഒ​​​​ന്നും ല​​​​ഭി​​​​ച്ചി​​​​ല്ലെ​​​​ന്നാ​​​​ണ് സൂ​​​​ച​​​​ന. ക​​​​ട​​​​ക്ക​​​​ര​​​​പ്പ​​​​ള്ളി സ്വ​​​​ദേ​​​​ശി​​​​നി ബി​​​​ന്ദു പ​​​​ത്മ​​​​നാ​​​​ഭ​​​​ൻ, ഏ​​​​റ്റു​​​​മാ​​​​നൂ​​​​ർ സ്വ​​​​ദേ​​​​ശി​​​​നി ജ​​​​യ്ന​​​​മ്മ എ​​​​ന്നി​​​​വ​​​​രു​​​​ടെ കൊ​​​​ല​​​​പാ​​​​ത​​​​ക കേ​​​​സി​​​​ൽ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ സെ​​​​ബാ​​​​സ്റ്റ‍്യ​​​​ൻ നി​​​​ല​​​​വി​​​​ൽ വി​​​​യ്യൂ​​​​ർ സെ​​​​ൻ​​​​ട്ര​​​​ൽ ജ​​​​യി​​​​ലി​​​​ൽ റി​​​​മാ​​​​ൻ​​​ഡി​​​​ൽ ക​​​​ഴി​​​​യു​​​​ക​​​​യാ​​​​ണ്.

ചേ​​​​ർ​​​​ത്ത​​​​ല ലോ​​​​ക്ക​​​​ൽ പോ​​​​ലീ​​​​സാ​​​​ണ് ഐ​​​​ഷ​​​​യു​​​​ടെ തി​​​​രോ​​​​ധ​​​​ന കേ​​​​സ് അ​​​​ന്വ​​​​ഷി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​വ​​​​രെ​​​​യും സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്നാ​​​​ണ് പോ​​​​ലീ​​​​സി​​​​ന്‍റെ നി​​​​ഗ​​​​മ​​​​നം.

2006 മു​​​​ത​​​​ലാ​​​​ണ് ബി​​​​ന്ദു പ​​​​ത്മ​​​​നാ​​​​ഭ​​​​നെ കാ​​​​ണാ​​​​താ​​​​യ​​​​ത്.വ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്ക് ശേ​​​​ഷം സ​​​​ഹോ​​​​ദ​​​​ര​​​​ൻ പ്ര​​​​വീ​​​​ൺ കു​​​​മാ​​​​ർ ന​​​​ൽ​​​​കി​​​​യ പ​​​​രാ​​​​തി​​​​യി​​​​ലാ​​​​ണ് പോ​​​​ലീ​​​​സ് കേ​​​​സെ​​​ടു​​​​ത്ത് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. എ​​​​ന്നാ​​​​ൽ പി​​​​ന്നീ​​​​ട് അ​​​​ന്വേ​​​​ഷ​​​​ണം വ​​​​ഴി​​​മു​​​​ട്ടി​​​​യ​​​പ്പോ​​​ഴാ​​​​ണ് കേ​​​​സ് ക്രൈം​​​​ബ്രാ​​​​ഞ്ച് ഏ​​​​റ്റെ​​​​ടു​​​​ത്ത​​​ത്. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം കാ​​​​ണാ​​​​താ​​​​യ ഏ​​​​റ്റു​​​​മാ​​​​നൂ​​​​ർ സ്വ​​​​ദേ​​​​ശി​​​​നി ജ​​​​യ്ന​​​​മ്മ തി​​​​രോ​​​​ധാ​​​​ന കേ​​​​സ് അ​​​​ന്വേ​​​​ഷി​​​​ച്ച കോ​​​​ട്ട​​​​യം ക്രൈം​​​​ബ്രാ​​​​ഞ്ചി​​​​ന്‍റെ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ പി​​​​ടി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

തു​​​​ട​​​​ർ​​​​ന്നു​​​​ള്ള ചോ​​​​ദ്യം ചെ​​​​യ്യ​​​​ലി​​​​ൽ ബി​​​​ന്ദു പ​​​​ത്മ​​​​മ​​​​നാ​​​​ഭ​​​​നെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്ന് അ​​​​ന്വ​​​​ഷ​​​​ണ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ മു​​​​ന്നി​​​​ൽ മൊ​​​​ഴി​​​​ന​​​​ൽ​​​​കി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് കേ​​​​സി​​​​ന് വ​​​​ഴി​​​​ത്തി​​​​രി​​​​വാ​​​​യ​​​​ത്. തു​​​​ട​​​​ർ​​​​ന്നു​​​​ള്ള പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ പ​​​​ള്ളി​​​​പ്പു​​​​റ​​​​ത്തെ സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍റെ വീ​​​​ട്ടി​​​​ൽ​​​നി​​​​ന്നു ക​​​​ത്തി​​​​ക്ക​​​​രി​​​​ഞ്ഞ നി​​​​ല​​​​യി​​​​ൽ ശ​​​​രീ​​​​ര അ​​​​വ​​​​ശി​​​​ഷ്ട​​​​ങ്ങ​​​​ള്‍ ക​​​​ണ്ടെ​​​​ടു​​​​ത്തു.

ഇ​​​​യാ​​​​ളു​​​​ടെ വീ​​​​ട്ടു​​​വ​​​​ള​​​​പ്പ് മു​​​​ഴു​​​​വ​​​​ൻ മ​​​​ണ്ണുമാ​​ന്തി യ​​​​ന്ത്ര​​​​ത്തി​​​​ന്‍റെ സ​​​​ഹാ​​​​യ​​​​ത്താ​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി. ബി​​​​ന്ദു​​​​വി​​​​ന്‍റെ​​​ ശ​​​​രീ​​​​ര ​​​​അ​​​​വ​​​​ശി​​​​ഷ്ട​​​​ങ്ങ​​​​ൾ ക​​​​ത്തി​​​​ച്ച ശേ​​​​ഷം ത​​​​ണ്ണീ​​​​ർ​​​​മു​​​​ക്കം ബ​​​​ണ്ടി​​​​ന് സ​​​​മീ​​​​പം വേ​​​​മ്പ​​​​നാ​​​​ട്ട് കാ​​​​യ​​​​ലി​​​​ൽ ത​​​​ള്ളി​​​​യെ​​​​ന്നാ​​​​ണ് സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ ക്രൈം ​​​​ബ്രാ​​​​ഞ്ചി​​​​ന് ന​​​​ൽ​​​​കി​​​​യ മൊ​​​​ഴി.

Kerala

കാ​റി​ടി​ച്ച് മരണം: വ്യാ​ജ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി ന​ൽ​കി​യ​തി​ൽ അ​ന്വേ​ഷ​ണം

തൃ​​​ശൂ​​​ർ: വാഹനാപ​​​ക​​​ട​​​ത്തി​​​ൽ ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന​​​ തൊ​​​ഴി​​​ലാ​​​ളി മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ വ്യാ​​​ജ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പോ​​​ളി​​​സി ഹാ​​​ജ​​​രാ​​​ക്കി​​​യ​​​വ​​​ർ​​​ക്കെ​​​തി​​​രേ അ​​​ന്വേ​​​ഷ​​​ണം.

ഛത്തീ​​​സ്ഗ​​​ഡ് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ആ​​​ന​​​ന്ദ് നാ​​​യി​​​ക്, സ​​​ന്ദീ​​​പ് റാം ​​​എ​​​ന്നി​​​വ​​​രെ 2023 മേ​​​യ് അ​​​ഞ്ചി​​​ന് രാ​​​ത്രി പേ​​​രാ​​​മം​​​ഗ​​​ലം സ്റ്റേ​​​ഷ​​​ൻ പ​​​രി​​​ധി​​​യി​​​ലു​​​ള്ള പു​​​ത്തി​​​ശേ​​​രി​​​യി​​​ലാ​​​ണ് ഇ​​​ന്നോ​​​വ കാ​​​ർ ഇ​​​ടി​​​ച്ചു​​​തെ​​​റി​​​പ്പി​​​ച്ച​​​ത്. ആ​​​ന​​​ന്ദ് നാ​​​യി​​​ക് പി​​​ന്നീ​​​ടു മ​​​രി​​​ച്ചു.

പേ​​​രാ​​​മം​​​ഗ​​​ലം പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത വാ​​​ഹ​​​നം പി​​​ന്നീ​​​ട് യു​​​ണൈ​​​റ്റ​​​ഡ് ഇ​​​ന്ത്യ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ക​​​മ്പ​​​നി​​​യു​​​ടെ പേ​​​രി​​​ലു​​​ള്ള വ്യാ​​​ജ പോ​​​ളി​​​സി ന​​​ൽ​​​കി​​​യാ​​​ണ് കൊ​​​ണ്ടു​​​പോ​​​യ​​​ത്. ക​​​മ്പ​​​നി​​​യെ എ​​​തി​​​ർ​​​ക​​​ക്ഷി​​​യാ​​​ക്കി തൃ​​​ശൂ​​​ർ എം​​​എ​​​സി​​​ടി കോ​​​ട​​​തി​​​യി​​​ൽ 33 ല​​​ക്ഷം രൂ​​​പ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ആ​​​ന​​​ന്ദ് നാ​​​യി​​​ക്കി​​​ന്‍റെ ബ​​​ന്ധു​​​ക്ക​​​ൾ ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യ​​​തോ​​​ടെ​​​യാ​​​ണ് പോ​​​ളി​​​സി വ്യാ​​​ജ​​​മാണെ​​​ന്നു ബോ​​​ധ്യ​​​മാ​​​യ​​​ത്.

ക​​​മ്പ​​​നി പ്ര​​​തി​​​നി​​​ധി ജോ​​​ർ​​​ജ് ത​​​ട്ടി​​​ൽ ക​​​ഴി​​​ഞ്ഞ ജ​​​നു​​​വ​​​രി ഒ​​​ന്നി​​​നു സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്കു ര​​​ണ്ടു​​​വ​​​ട്ടം പ​​​രാ​​​തി ന​​​ൽ​​​കി​​​യെ​​​ങ്കി​​​ലും ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​യി​​​ല്ല. ഡി​​​ഐ​​​ജി ഹ​​​രി​​​ശ​​​ങ്ക​​​റി​​​നു ന​​​ല​​​കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്. ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് വ്യാ​​​ജ​​​മാ​​​യ​​​തി​​​നാ​​​ൽ കേ​​​സി​​​ന്‍റെ വി​​​ചാ​​​ര​​​ണ നി​​​ർ​​​ത്തി​​​വ​​​ച്ചു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നാ​​​ണ് നി​​​ർ​​​ദേ​​​ശം.

വ​​​ർ​​​ക്ക്ഷോ​​​പ്പി​​​ൽ​​​നി​​​ന്ന് ഇ​​​ന്നോ​​​വ​​​യു​​​മാ​​​യി ജെ​​​ന​​​ക്സ് ജോ​​​യി എ​​​ന്ന​​​യാ​​​ൾ പോ​​​യ​​​പ്പോ​​​ഴാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്. ജെ​​​ന​​​ക്സി​​​നെ കൂ​​​ടാ​​​തെ വാ​​​ഹ​​​ന​​​യു​​​ട​​​മ തൃ​​​ശൂ​​​ർ സ്വ​​​ദേ​​​ശി ദി​​​ലീ​​​പ്, പോ​​​ളി​​​സി​​​യു​​​ണ്ടാ​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ച്ചെ​​​ന്നു പ​​​റ​​​യ​​​പ്പെ​​​ടു​​​ന്ന തൃ​​​ശൂ​​​ർ സ്വ​​​ദേ​​​ശി​​​യും ഇ​​​പ്പോ​​​ൾ ഹ​​​രി​​​യാ​​​ന​​​യി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന​​​യാ​​​ളു​​​മാ​​​യ സു​​​ഹാ​​​സ് എ​​​ന്നി​​​വ​​​ര​​​ട​​​ക്കം മൂ​​​ന്നു​​​പേ​​​ർ​​​ക്കെ​​​തി​​​രേ​​​യാ​​​ണ് അ​​​ന്വേ​​​ഷ​​​ണം.

ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ക​​​മ്പ​​​നി​​​യുടെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ഇ​​​ന്നോ​​​വ കാ​​​റി​​​ന്‍റെ അ​​​തേ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​മ്പ​​​റി​​​ൽ ഡ​​​ൽ​​​ഹി​​​യി​​​ൽ ബൈ​​​ക്ക് ഉ​​​ണ്ടെ​​​ന്നും ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. ഡ​​​ൽ​​​ഹി ര​​​ജി​​​സ്ട്രേ​​​ഷ​​​നു​​​ള്ള ഇ​​​ന്നോ​​​വ കാ​​​റി​​​ന്‍റെ ന​​മ്പ​​​റാ​​​ണ് ഒ​​​റി​​​ജി​​​ന​​​ലെ​​​ന്നും മോ​​​ട്ടോ​​​ർ​​​ സൈ​​​ക്കി​​​ളി​​​ന്‍റെ ന​​​മ്പ​​​ർ വ്യാ​​​ജ​​​മാ​​​ണെ​​​ന്നും തെ​​​ളി​​​ഞ്ഞു.

ഇ​​​ന്നോ​​​വ കാ​​​റി​​​ന്‍റെ പോ​​​ളി​​​സി 2019 ഓ​​​ഗ​​​സ്റ്റ് അ​​​ഞ്ചി​​​ന് ക​​​ഴി​​​ഞ്ഞതാണ്. കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ മാ​​​റ്റി​​​യു​​​മി​​​ല്ല. വാ​​​ഹ​​​നം അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​പ്പെ​​​ട്ട​​​തോ​​​ടെ വ്യാ​​​ജ​​​മാ​​​യി ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പോ​​​ളി​​​സി​​​യു​​​ണ്ടാ​​​ക്കി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ഹാ​​​ജ​​​രാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Kerala

ചീ​മേ​നി​യി​ലെ ബി​എ​ല്‍​ഒ​യു​ടെ ആ​ത്മ​ഹ​ത്യ: ഫോ​ൺ ക​സ്റ്റ​ഡി​യി​ൽ

പ​യ്യ​ന്നൂ​ര്‍: ചീ​മേ​നി ഏ​റ്റു​കു​ടു​ക്ക​യി​ലെ ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫീ​സ​ര്‍ ത​റ​യി​ല്‍ അ​നീ​ഷ് ജോ​ര്‍​ജി​ന്‍റെ (45)ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നീ​ഷി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം.

ഭീ​ഷ​ണി​ക​ളെ തു​ട​ര്‍​ന്നാ​ണ് അ​നീ​ഷ് ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്ന​ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ പ​രി​ശോ​ധി​ക്കു​ന്ന​തെ​ന്ന് പ​യ്യ​ന്നൂ​ര്‍ ഡി​വൈ​എ​സ്പി കെ. ​വി​നോ​ദ് കു​മാ​ര്‍ പ​റ​ഞ്ഞു.

സി​പി​എ​മ്മി​ന്‍റെ ഭീ​ഷ​ണി​യാ​ണ് അ​നീ​ഷി​ന്‍റെ ആ​ത്മ​ഹ​ത്യ​യ്ക്കു കാ​ര​ണ​മെ​ന്നും അ​നീ​ഷി​ന്‍റെ ഫോ​ണ്‍ പ​രി​ശോ​ധി​ച്ചാ​ല്‍ ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​കു​മെ​ന്നും ബി​ജെ​പി ജി​ല്ലാ ഘ​ട​കം ഇ​ന്ന​ലെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​നീ​ഷി​ന് ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്ന​താ​യി വോ​യ്‌​സ് ക്ലി​പ്പു​ക​ളെ ഉ​ദ്ധ​രി​ച്ച് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജും വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

സി​പി​എ​മ്മി​ന്‍റെ പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ലു​ള്ള ചി​ല​രാ​ണ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തെ​ന്ന് മാ​ര്‍​ട്ടി​ന്‍ ജോ​ര്‍​ജ് ആ​രോ​പി​ച്ചി​രു​ന്നു. അ​നീ​ഷി​ന് ഭീ​ഷ​ണി​യു​ള്ള​താ​യി ഏ​റ്റു​കു​ടു​ക്ക പ്ര​ദേ​ശ​ത്തു​നി​ന്നും ച​ര്‍​ച്ച​ക​ളു​യ​ര്‍​ന്നി​രു​ന്നു. ഇ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ളു​ടെ നി​ജ​സ്ഥി​തി അ​റി​യു​ന്ന​തി​നാ​യാ​ണ് പോ​ലീ​സ് അ​നീ​ഷി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ആ​രൊ​ക്കെ​യാ​ണു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തെ​ന്ന വി​വ​ര​ങ്ങ​ള്‍ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തു​ന്ന​ത് അ​ന്വേ​ഷ​ണ​ത്തി​ല്‍ നി​ര്‍​ണാ​യ​ക​മാ​വും. അ​തോ​ടൊ​പ്പം ബി​എ​ല്‍​ഒ​യു​ടെ ചു​മ​ത​ല​യും ജോ​ലി​ഭാ​ര​വും ക​ന​ത്ത മാ​ന​സി​ക സം​ഘ​ര്‍​ഷ​മു​ണ്ടാ​ക്കി​യ​താ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളും ശ​ക്ത​മാ​യി​രു​ന്നു. ഇ​ക്കാ​ര്യം നി​ഷേ​ധി​ച്ചു​കൊ​ണ്ട് ജി​ല്ലാ വ​ര​ണാ​ധി​കാ​രി​യു​ടെ പ്ര​സ്താ​വ​ന​യു​മു​ണ്ടാ​യി​രു​ന്നു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന തി​ങ്ക​ളാ​ഴ്ച

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ന്നി​ധാ​ന​ത്തെ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന തി​ങ്ക​ളാ​ഴ്ച ന​ട​ത്തും. ഇ​തി​നാ​യി എ​സ്പി ശ​ശി​ധ​ര​നും എ​സ്ഐ​ടി സം​ഘ​വും പ​മ്പ​യി​ലെ​ത്തി. ഉ​ഷ​പൂ​ജ​യ്ക്ക് ശേ​ഷ​മാ​യി​രി​ക്കും ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ക.

പ​മ്പ​യി​ലെ​ത്തി​യ എ​സ്ഐ​ടി സം​ഘം ഇ​ന്ന് വൈ​കു​ന്നേ​രം സ​ന്നി​ധാ​ന​ത്തേ​യ്ക്ക് പോ​കും. ശ്രീ​കോ​വി​ലി​ലെ ദ്വാ​ര​പാ​ല​ക പാ​ളി​യു​ടെ​യും ക​ട്ടി​ള​പ്പാ​ളി​യു​ടെ​യും ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് എ​സ്ഐ​ടി​യോ​ട് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു.

ശ്രീ​കോ​വി​ലി​ലെ ദ്വാ​ര​പാ​ല​ക പാ​ളി ,ക​ട്ടി​ള​പ്പാ​ളി എ​ന്നി​വ​യു​ടെ സാ​മ്പി​ൾ സം​ഘം ശേ​ഖ​രി​ക്കും. പോ​റ്റി പ​ണി ചെ​യ്ത് കൊ​ണ്ടു​വ​ന്ന എ​ല്ലാ സ്വ​ർ​ണ​പ്പാ​ളി​ക​ളു​ടെ​യും ചെ​മ്പു​പ്പാ​ളി​ക​ളു​ടെ​യും സാ​മ്പി​ളും ശേ​ഖ​രി​ക്കും.

സ​ന്നി​ധാ​ന​ത്ത് നി​ന്ന് സ്വ​ർ​ണ​പ്പാ​ളി ക​ട​ത്തി​യോ ഇ​തി​ൽ തി​രി​മ​റി ന​ട​ത്തി​യി​ട്ടു​ണ്ടോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ നോ​ക്കു​ന്ന​ത്. ഇ​തി​ൽ നി​ന്നും ല​ഭി​ക്കു​ന്ന ഫ​ല​മാ​ണ് കേ​സി​നെ മു​ന്നോ​ട് ന​യി​ക്കു​ക.

Kerala

കേ​സ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​ങ്കു​വ​യ്ക്ക​രു​ത്; ക​ർ​ശ​ന നി​ർ​ദേ​ശ​വു​മാ​യി ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സി​ന്‍റെ കേ​സ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​ങ്കു​വ​യ്ക്ക​രു​തെ​ന്ന് ഡി​ജി​പി. ഇ​തു​സം​ബ​ന്ധി​ച്ച സ​ർ​ക്കു​ല​റി​ൽ പ്ര​തി​ക​ളു​ടെ കു​റ്റ​സ​മ്മ​തം വെ​ളി​പ്പെ​ടു​ത്ത​രു​തെ​ന്ന നി​ർ​ദേ​ശ​വു​മു​ണ്ട്.

സ​ർ​ക്കു​ല​ർ ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണെ​ന്നാ​ണ് ഡി​ജി​പി​യു​ടെ വി​ശ​ദീ​ക​ര​ണം. ബു​ധ​നാ​ഴ്ച​യാ​ണ് ഡി​ജി​പി സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കി​യ​ത്. മു​ൻ​പും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​മാ​ർ വി​വി​ധ സ​ർ​ക്കു​ല​റു​ക​ൾ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.

സ​മീ​പ​കാ​ല​ത്ത് ഒ​രു കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ൾ, പ്ര​തി കു​റ്റ​സ​മ്മ​തം ന​ട​ത്തി എ​ന്ന രീ​തി​യി​ൽ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞ കാ​ര്യ​വും അ​ത് മാ​ധ്യ​മ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ച​തും ഹൈ​ക്കോ​ട​തി വി​ല​യി​രു​ത്തു​ക​യു​ണ്ടാ​യി.

കു​റ്റാ​രോ​പി​ത​ൻ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ പു​റ​ത്ത് പ​റ​യു​ന്ന​തും അ​ത് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തും ശ​രി​യ​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ അ​ന്വേ​ഷ​ണ ഘ​ട്ട​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ കേ​സി​ന്‍റെ വി​വ​ര​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ളു​മാ​യി പ​ങ്കു​വ​യ്ക്കു​ന്ന​ത് തു​ട​ർ വി​ചാ​ര​ണ​യെ​യും അ​ന്വേ​ഷ​ണ​ത്തെ​യും ബാ​ധി​ക്കു​മെ​ന്ന് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

തു​ട​ർ​ന്നാ​ണ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന്‍റെ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡി​ജി​പി സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കി​യ​ത്.

Kerala

ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി; വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി​ക്കേ​സി​ൽ കെ​സി​എ മു​ൻ ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്ന് ഹൈ​ക്കോ​ട​തി. കെ​സി​എ​യു‌​ടെ കീ​ഴി​ലു​ള്ള ഇ​ട​ക്കൊ​ച്ചി, തൊ​ടു​പു​ഴ സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ലും നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ൻ അ​ഴി​മ​തി ന​ട​ന്നു എ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം.

കെ​സി​എ മു​ൻ ഭാ​ര​വാ​ഹി ടി.​സി.​മാ​ത്യു അ​ട​ക്ക​മു​ള്ള​വ​രാ​ണ് കേ​സി​ൽ പ്ര​തി​ക​ൾ. വി​ജി​ല​ൻ​സ് ന​ൽ​കി​യ അ​പ്പീ​ൽ ഹ​ർ​ജി അം​ഗീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്. വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം റ​ദ്ദാ​ക്കി​യ സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് അ​സാ​ധു​വാ​ക്കി.

കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ വി​ജി​ല​ൻ​സി​ന്‍റെ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രി​ല്ലെ​ന്നാ​യി​രു​ന്നു സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ നേ​ര​ത്തെ​യു​ള്ള ക​ണ്ടെ​ത്ത​ൽ.

Kerala

വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രേ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പോ​സ്റ്റ്; പോ​ലീ​സ് കേ​സെ​ടു​ത്തു

ആ​ല​പ്പു​ഴ : എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രെ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പോ​സ്റ്റി​ട്ട ആ​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

ചേ​ർ​ത്ത​ല ക​ള​വം​കോ​ട് സ്വ​ദേ​ശി​ക്കെ​തി​രെ​യാ​ണ് ചേ​ർ​ത്ത​ല പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​കീ​ർ​ത്തി​പ്പെ‌​ടു​ത്താ​ൻ ഇ​യാ​ൾ നി​ര​ന്ത​രം ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

കാ​യം​കു​ളം എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് വി. ​ച​ന്ദ്ര​ദാ​സാ​ണ് ചേ​ർ​ത്ത​ല ഡി​വൈ​എ​സ്പി​ക്ക് പ​രാ​തി​ന​ൽ​കി​യ​ത്. പ​രാ​തി പി​ന്നീ​ട് ചേ​ർ​ത്ത​ല പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

 

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി വി​വാ​ദം; പ്ര​തി പ​ട്ടി​ക​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കും : പി.​എ​സ്.​പ്ര​ശാ​ന്ത്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​പ്ര​ശാ​ന്ത്. ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ 1998 മു​ത​ലു​ള്ള എ​ല്ലാ തീ​രു​മാ​ന​ങ്ങ​ളും അ​ന്വേ​ഷി​ക്ക​ട്ടെ. പ്ര​തി പ​ട്ടി​ക​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കും.

വി​ര​മി​ച്ച​വ​ർ​ക്കെ​തി​രെ അ​ന്തി​മ റി​പ്പോ​ർ​ട്ടി​നു ശേ​ഷ​മാ​യി​രി​ക്കും ന​ട​പ​ടി. കു​റ്റ​ക്കാ​രെ​ന്നു ക​ണ്ടെ​ത്തി​യാ​ൽ പെ​ൻ​ഷ​ൻ അ​ട​ക്കം ത​ട​യും. ഉ​ണ്ണി​കൃ​ഷ്ണ‌​ൻ പോ​റ്റി​ക്ക് പാ​ളി കൊ​ടു​ത്തു വി​ടാ​മെ​ന്ന് ഒ​രി​ക്ക​ലും പ​റ​ഞ്ഞി​ട്ടി​ല്ല. താ​ൻ അ​ങ്ങ​നെ പ​റ​ഞ്ഞു​വെ​ന്ന് തെ​ളി​യി​ച്ചാ​ൽ രാ​ജി​വ​യ്ക്കാം.

സ്‌​മാ​ർ​ട്ട് ക്രി​യേ​ഷ​ൻ​സി​നു ന​ൽ​കി​യ സ്വ​ർ​ണം അ​ട​ക്കം പി​ടി​ച്ചെ​ടു​ക്ക​ണ​മെ​ന്നും പ്ര​ശാ​ന്ത് പ​റ​ഞ്ഞു. പാ​ളി​ക്ക് തൂ​ക്ക​ക്കു​റ​വു​ണ്ടെ​ന്ന വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ടും അ​ദ്ദേ​ഹം ത​ള്ളി. ഇൗ ​പ്രാ​വ​ശ്യം സ്വ​ര്‍​ണ​പ്പാ​ളി കൊ​ണ്ടു​പോ​യ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ബോ​ര്‍​ഡി​നാ​ണ്. 

ബോ​ര്‍​ഡ് കൃ​ത്യ​മാ​യി ആ​ലോ​ചി​ച്ചും മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​മാ​ണ് കൊ​ടു​ത്തു​വി​ട്ട​ത്. ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​ത്ത​രം ആ​ശ​ങ്ക​ക​ൾ​ക്കും ദു​രൂ​ഹ​ത​ക​ൾ​ക്കും ഒ​ര​ന്ത്യം വേ​ണം. ബോ​ർ​ഡ് അ​ത്ത​ര​മൊ​രു നി​ല​പാ​ട് സ്വീ​ക​രി​ച്ച​തി​നാ​ലാ​ണ് ഈ ​കാ​ര്യ​ങ്ങ​ളെ​ല്ലാം പു​റ​ത്തു​വ​ന്ന​ത്.

ന​ഷ്‌​ട​പ്പെ​ട്ട സ്വ​ർ​ണ​മെ​ല്ലാം പി​ടി​ച്ചെ​ടു​ക്ക​ണം. ഭ​ഗ​വാ​ന്‍റെ ഒ​രു​ത​രി പൊ​ന്നു​പോ​ലും ക​ട്ടു​കൊ​ണ്ടു​പോ​കാ​ൻ ഈ ​സ​ർ​ക്കാ​രോ ദേ​വ​സ്വം മ​ന്ത്രി​യോ ബോ​ർ​ഡോ കൂ​ട്ടു​നി​ന്നി​ട്ടി​ല്ല. വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​രു​ന്ന​തു​വ​രെ ക്ഷ​മി​ക്കൂ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

ഭൂ​ട്ടാ​ന്‍ വാ​ഹ​ന​ക്ക​ട​ത്ത്: അ​ന്വേ​ഷ​ണ​ത്തി​ന് കൂ​ടു​ത​ല്‍ കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍

 

കൊ​ച്ചി: ഭൂ​ട്ടാ​നി​ല്‍​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി ഇ​ന്ത്യ​യി​ലേ​ക്കു വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റം​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ള്‍​ക്ക് പി​ന്നാ​ലെ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണ​വു​മാ​യി കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍.

ക​സ്റ്റം​സി​ന് പു​റ​മേ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്(​ഇ​ഡി), ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി(​എ​ന്‍​ഐ​എ), ഡ​യ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ന്‍​സ് (ഡി​ആ​ര്‍​ഐ), കേ​ന്ദ്ര ജി​എ​സ്ടി എ​ന്നീ ഏ​ജ​ന്‍​സി​ക​ളും അ​ന്വേ​ഷ​ണം ന​ട​ത്തും. ഇ​ഡി​യും എ​ന്‍​ഐ​എ​യും പ്രാ​ഥ​മി​ക വി​വ​ര​ശേ​ഖ​ര​ണം തു​ട​ങ്ങി. അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ന്ന കാ​ര്യം ഇ​ഡി ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.

ഇ​ഡി കൊ​ച്ചി യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗ​ത്തി​ല്‍ നേ​രി​ട്ടെ​ത്തി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. സം​ഭ​വ​ത്തി​ലെ ക​ള്ള​പ്പ​ണ ഇ​ട​പാ​ടാ​ണ് പ്ര​ധാ​ന​മാ​യും ഇ​ഡി പ​രി​ശോ​ധി​ക്കു​ക. വി​ശ​ദ​മാ​യ വി​വ​ര ശേ​ഖ​ര​ണ​ങ്ങ​ള്‍​ക്ക് ശേ​ഷം തു​ട​ര്‍​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​നാ​ണ് ഇ​ഡി നീ​ക്കം.

തീ​വ്ര​വാ​ദ സം​ഘ​ങ്ങ​ളു​ടെ സ​ഹാ​യം വ​ണ്ടി​ക്ക​ട​ത്ത് സം​ഘ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന സൂ​ച​ന​യാ​ണ് എ​ന്‍​ഐ​എ പ​രി​ശോ​ധി​ക്കു​ക. ചെ​റി​യ തു​ക​യ്ക്ക് വാ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ള്‍ വ​ലി​യ വി​ല​യ്ക്കാ​ണ് ഇ​ട​നി​ല​ക്കാ​ര്‍ മ​റി​ച്ചു വി​റ്റി​രു​ന്ന​ത്. ഈ ​ഇ​ട​പാ​ടു​ക​ളി​ലെ സാ​മ്പ​ത്തി​ക തി​രി​മ​റി​യാ​കും ഡി​ആ​ര്‍​ഐ അ​ന്വേ​ഷി​ക്കു​ക.

അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്നി​ട്ടു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ വി​ല്‍​പ്പ​ന​യി​ല്‍ വ്യാ​പ​ക ജി​എ​സ്ടി വെ​ട്ടി​പ്പ് ക​സ്റ്റം​സ് പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ വി​വ​ര​ങ്ങ​ള്‍ ജി​എ​സ്ടി വി​ഭാ​ഗം തേ​ടും.

Kerala

കെ​എ​സ്‌​യു നേ​താ​ക്ക​ളെ മു​ഖം​മൂ​ടി​യ​ണി​യി​ച്ച സം​ഭ​വം: അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് ഡി​ജി​പി

 

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌​യു നേ​താ​ക്ക​ളെ മു​ഖം​മൂ​ടി​യും വി​ല​ങ്ങു​മി​ട്ട് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് ഡി​ജി​പി. ഡി​വൈ​എ​സ്പി റാ​ങ്കി​ല്‍ കു​റ​യാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​നെ കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വ്

തൃ​ശൂ​ര്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റോ​ടാ​ണ് ഡി​ജി​പി നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. പ്രാ​ദേ​ശി​ക കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ വി​വ​ര​ങ്ങ​ള്‍ പ​രാ​തി​ക്കാ​ര​നെ അ​റി​യി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്.

അ​തേ​സ​മ​യം ക​ഴി​ഞ്ഞ ദി​വ​സം നി​യ​മ​സ​ഭ​യി​ല്‍ പോ​ലീ​സ് ന​ട​പ​ടി​യെ ന്യാ​യീ​ക​രി​ക്കു​ക​യാ​യി​രു​ന്നു സ​ര്‍​ക്കാ​ര്‍. തി​രി​ച്ച​റി​യ​ല്‍ പ​രേ​ഡി​ന് വേ​ണ്ടി​യാ​ണ് മു​ഖം​മൂ​ടി ധ​രി​പ്പി​ച്ച​ത് എ​ന്നാ​യി​രു​ന്നു മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞ​ത്.

Latest News

Up